ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്
ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി
🚫 ലഹരിക്കെതിരെ ഒരുമിച്ച് 🤝
🚩 ഓപ്പറേഷൻ തൂഫാൻ പഞ്ചായത്ത് തല മീറ്റിംഗ്
📢 ബോധവത്കരണ റാലി
ആവോലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് ബോധവൽകരണ റാലിയുടെ ദൃശ്യങ്ങൾ.
🚫 ലഹരിക്കെതിരെ സമൂഹം ഒരുമിച്ച് സുരക്ഷിതമായ യുവതലമുറയ്ക്കായി ഒരുമിച്ച് കൈകോർക്കാം.