ഒറ്റ നോട്ടത്തില്‍
- പഞ്ചായത്തിൻ്റെ പേര് :ആവോലി
- മേൽവിലാസം:ആവോലി ഗ്രാമപഞ്ചായത്ത് , ആവോലി പി.ഒ ,എറണാകുളം ജില്ല ,പിൻ :686070
- ഫോൺ: 0485 2260243,
- റവന്യൂ വില്ലേജിൻ്റെ പേര് :മൂവാറ്റുപുഴ
- ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ: ആവോലി, അടൂപ്പറമ്പ്
- ജില്ലാ പഞ്ചായത്ത് ഡിവിഷൻ: ആവോലി
- താലൂക്ക്:മൂവാറ്റുപുഴ
- ജില്ല:എറണാകുളം
- അസംബ്ലി മണ്ഡലം:മൂവാറ്റുപുഴ
- പാർലമെൻ്റ് മണ്ഡലം:ഇടുക്കി
- വിസ്‌തീർണ്ണം: 18.6
- ജനസംഖ്യ:19797
- പട്ടികജാതി ജനസംഖ്യ: 235
- കുടുംബങ്ങൾ :945 ,പട്ടികവർഗ്ഗ ജനസംഖ്യ 17 കുടുംബങ്ങൾ, 65
- വാർഡുകളുടെ എണ്ണം:15
- അതിരുകൾ: വടക്ക് കോതമംഗലം, കാളിയാർപുഴകൾ, ആയവന പഞ്ചായത്ത്
- തെക്ക് :തൊടുപുഴയാർ ,കിഴക്ക്: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് :മൂവാറ്റുപുഴ മുനിസിപ്പാലിറ്റി